info@hellomalayali.com
14 NOVEMBER 2019 Thursday 11:28:49
Latest News:
ഉയർത്തെഴുന്നേറ്റ് രൂപ.
ഉയർത്തെഴുന്നേറ്റ് രൂപ.

ഡോളറുമായുള്ള വിനിമയത്തിൽ രൂപ 54 പൈസ മെച്ചപ്പെട്ട് 71.48 ൽ എത്തി.സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടി രൂപയ്ക്ക് കരുത്തേകി.  5 മാസത്തിനിടെ ഒറ്റ ദിവസം രൂപ കൈവരിച്ച മികച്ച നേട്ടം കൂടിയാണിത്. കരുതൽ ധനത്തിൽ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് നൽകാനുള്ള ആർബിഐ കേന്ദ്ര ബോർഡിന്റെ തീരുമാനമാണ് രൂപയുടെ മൂല്യം ഉയർത്തിയത്.


 


MORE IN LATEST NEWS...
Right Ad
Right Ad