info@hellomalayali.com
14 NOVEMBER 2019 Thursday 10:45:52
Latest News:
ആദായനികുതി, ജിഎസ്ടി റിട്ടേൺ: ഇനി അഞ്ച് ദിവസത്തിനുളിൽ
ആദായനികുതി, ജിഎസ്ടി റിട്ടേൺ: ഇനി അഞ്ച്  ദിവസത്തിനുളിൽ

ജിഎസ്ടി റിട്ടേൺ...

ചരക്ക്, സേവന നികുതി (ജിഎസ്ടി) റജിസ്ട്രേഷൻ എടുത്തിട്ടുള്ള എല്ലാവരും 2017–18 സാമ്പത്തിക വർഷത്തെ വാർഷിക റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 31–ആണ്. ജിഎസ്ടി. റജിസ്ട്രേഷൻ എടുത്തിട്ടുളള എല്ലാവരും വ്യാപാരം നടത്തിയാലും ഇല്ലെങ്കിലും വാർഷിക റിട്ടേണുകൾ സമർപ്പിക്കാൻ ബാധ്യസ്ഥരാണ്.ഇതിനുള്ള ഫോം ജിഎസ്ടിആർ 9.
റിട്ടേൺ തിരുത്തി സമർപ്പിക്കാനാവില്ല. ജിഎസ്ടി വാർഷിക റിട്ടേൺ സമർപ്പിച്ച ശേഷം അതിലെ തെറ്റുകൾ തിരുത്തി പുനഃസമർപ്പിക്കാൻ നിയമമില്ല.പ്രതിമാസ റിട്ടേണുകൾ സമർപ്പിക്കാതെ വാർഷിക റിട്ടേൺ സമർപ്പിക്കാൻ സാധ്യമല്ല. ജിഎസ്ടി ആർ1, ജിഎസ്ടിആർ 3 ബിഎന്നിവയിലാണ് പ്രതിമാസ റിട്ടേണുകൾ കൊടുക്കേണ്ടത്.








 


MORE IN LATEST NEWS...
Right Ad
Right Ad