info@hellomalayali.com
14 NOVEMBER 2019 Thursday 12:15:56
Latest News:
ജയ്‌ഷെ ചാവേറുകള്‍: ചെറുക്കാന്‍ നാവികസേന.
ജയ്‌ഷെ ചാവേറുകള്‍: ചെറുക്കാന്‍ നാവികസേന.

കടലിനടിയിലൂടെ ഇന്ത്യയെ ആക്രമിക്കാൻ പാക്ക് ഭീകരസംഘടന ജയ്ഷെ മുഹമ്മദ് ഭീകരർക്കു പരിശീലനം നൽകുന്നതായി റിപ്പോർട്ടുണ്ടെന്നു നാവികസേനാ മേധാവി അഡ്മിറൽ കരംബിർ സിങ്. പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിനുശേഷം ആക്രമണ രീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ ഭീകരർ ഒരുങ്ങുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും നാവികസേനാ മേധാവി വെളിപ്പെടുത്തി.




 


MORE IN LATEST NEWS...
Right Ad
Right Ad