info@hellomalayali.com
14 NOVEMBER 2019 Thursday 12:06:29
Latest News:
ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ റേഷനില്ലെന്ന് സർക്കാർ.
ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ റേഷനില്ലെന്ന് സർക്കാർ.

ആധാർ ലിങ്ക് ചെയ്യേണ്ടതിങ്ങനെ

റേഷൻ കാര്‍ഡ് ഉടമയും കാര്‍ഡിലെ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ റേഷൻ വിഹിതം കിട്ടാൻ തടസ്സമാകുമെങ്കിലും റേഷൻ കാര്‍ഡിലെ പേര് നീക്കം ചെയ്യില്ല.
 റേഷൻ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാത്തവര്‍ക്ക് സെപ്റ്റംബര്‍ 30ന് ശേഷം റേഷൻ നല്‍കേണ്ടെന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. റേഷൻ കാര്‍ഡ് ഉടമയ്ക്ക് പുറമെ കാര്‍ഡിലെ എല്ലാ അംഗങ്ങളും ആധാര്‍ ലിങ്ക് ചെയ്യണം.
 


MORE IN LATEST NEWS...
Right Ad
Right Ad