info@hellomalayali.com
14 NOVEMBER 2019 Thursday 11:16:18
Latest News:
ഭക്ഷ്യവിഷബാധ; ഭക്ഷണശാല പൂട്ടിച്ചു
ഭക്ഷ്യവിഷബാധ; ഭക്ഷണശാല പൂട്ടിച്ചു

 ഷവർമ കഴിച്ച ഒരു കുടുംബത്തിലെ നാലുപേർക്ക് ഭക്ഷ്യവിഷബാധ.പയ്യന്നൂരിലെ ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ ഷവര്‍മയിൽ നിന്നാണ് നാലു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. തുടര്‍ന്ന് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഭക്ഷണശാല പൂട്ടിക്കുകയായിരുന്നു.


MORE IN LATEST NEWS...
Right Ad
Right Ad