info@hellomalayali.com
14 NOVEMBER 2019 Thursday 12:03:25
Latest News:
സിസ്റ്റര്‍ അനുപമ കൂറുമാറി.
സിസ്റ്റര്‍ അനുപമ കൂറുമാറി.

അഭയ കേസ്: 50–ാം സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി.അടുക്കളയില്‍ ശിരോവസ്ത്രവും ചെരുപ്പും കണ്ടെന്നായിരുന്നു മൊഴി. ഇവ അഭയയുടേതാണെന്ന് സിബിഐ കണ്ടെത്തിയിരുന്നു. സാക്ഷിവിസ്താരത്തിനിടെയാണ് മൊഴി മാറ്റിയത്. ...
അഭയ കൊല്ലപ്പെട്ട് 27 വര്‍ഷത്തിനുശേഷമാണ് കേസിന്‍റെ വിചാരണ തുടങ്ങുന്നത്...
1992 മാര്‍ച്ച് 27 നാണു സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.സിബിഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.






 


MORE IN LATEST NEWS...
Right Ad
Right Ad