info@hellomalayali.com
14 NOVEMBER 2019 Thursday 11:13:26
Latest News:
ഇന്ത്യയുടെ പെണ്‍കരുത്ത് .
ഇന്ത്യയുടെ പെണ്‍കരുത്ത് .

ആവേശം നിറഞ്ഞ് നിന്ന ഫൈനൽ പോരാട്ടത്തിൽ നൊസോമി ഒകുഹാരയെ തകർത്ത് പിവി സിന്ധുവിന് കിരീടം.ലോക ബാഡ്മിൻറൺചാമ്പ്യൻഷിപ്പിൽ ഒരു ഇന്ത്യൻ താരം. ആദ്യമായാണ് കിരീടം നേടുന്നത്.ബാഡ‍്‍മിൻറൺ ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു. 21-7, 21-7 എന്ന സ്കോറിനാണ് സിന്ധുവിൻെറ വിജയം. അരമണിക്കൂറിലധികം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്. 


MORE IN LATEST NEWS...
Right Ad
Right Ad