info@hellomalayali.com
14 NOVEMBER 2019 Thursday 10:45:19
Latest News:
മാണിക്കു പകരം പാലായിൽ ആര്?സ്ഥാനാർഥിയെ ജോസ്.കെ. മാണി തീരുമാനിക്കും.
മാണിക്കു പകരം പാലായിൽ ആര്?സ്ഥാനാർഥിയെ ജോസ്.കെ. മാണി തീരുമാനിക്കും.

പാലാ നിയമസഭാ മണ്ഡലത്തിൽ സെപ്റ്റംബർ 23ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കെ.എം.മാണിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണു തിരഞ്ഞെടുപ്പ്. കേരള കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ പാലാ കഴിഞ്ഞ ആറു മാസമായി ഒഴിഞ്ഞു കിടക്കുകയായിരുന്നു. 54 വർഷം കെ.എം.മാണിയായിരുന്നു പാലായിൽ നിന്നു ജയിച്ചിരുന്നത്. സ്‌ഥാനാര്‍ഥി നിര്‍ണയത്തിന്‍റെ ചുമതല ജോസ്.കെ മാണിക്കാണ്. സ്ഥാനാർഥിയെ ഐക്യത്തോടെ തീരുമാനിക്കുമെന്നു ജോസ് കെ. മാണി പറഞ്ഞു.


 


MORE IN LATEST NEWS...
Right Ad
Right Ad