info@hellomalayali.com
14 NOVEMBER 2019 Thursday 12:00:21
Latest News:
സ്വര്‍ണവില പവന് 320 രൂപ കൂടി 28,640 രൂപയായി.
സ്വര്‍ണവില പവന് 320 രൂപ കൂടി 28,640 രൂപയായി.

സ്വര്‍ണവില വീണ്ടും കുതിച്ചു, പവന് 28,640 രൂപയായി. പവന് 320 രൂപയാണ് വര്‍ധിച്ചത്. 3580 രൂപയാണ് ഗ്രാമിന്റെ വില. ശനിയാഴ്ചയും പവന് 320 രൂപ രൂപയാണ് വര്‍ധിച്ചത്. ആഗോള വിപണിയിലെ വിലവര്‍ധനവും രൂപയുടെ മൂല്യമിടിയലുമാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള കാരണം.

 


MORE IN LATEST NEWS...
Right Ad
Right Ad