info@hellomalayali.com
14 NOVEMBER 2019 Thursday 11:10:33
Latest News:
മിൽമയുടെ നീക്കത്തിന് ഇരുട്ടടി; കർണാടകയും തമിഴ്നാടും പാൽവില വർധിപ്പിച്ചു .
മിൽമയുടെ നീക്കത്തിന് ഇരുട്ടടി; കർണാടകയും തമിഴ്നാടും പാൽവില വർധിപ്പിച്ചു .

ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നു പാൽ സംഭരിക്കാനുള്ള മിൽമയുടെ നീക്കത്തിന് ഇരുട്ടടിയായി കർണാടകയും ,തമിഴ്നാടും പാൽവില വർധിപ്പിച്ചു. തമിഴ്നാട്ടിൽ 6 രൂപയും കർണാടകയിൽ 4 രൂപയുമാണ് ഒരു ലീറ്റർ പാലിനു വർധിപ്പിച്ചത്.
പ്രളയവും ക്ഷീരമേഖലയിലെ പ്രതിസന്ധിയും കാരണം പാലുൽപാദനം ഇടിഞ്ഞതോടെ ഓണക്കാലത്തെ ആവശ്യം നിറവേറ്റാൻ  കർണാടകയുടെ സഹായം തേടാനൊരുങ്ങി നിൽക്കുന്ന മിൽമ ഇതോടെ മറ്റു വഴികൾ തേടേണ്ടി വരും.
 


MORE IN LATEST NEWS...
Right Ad
Right Ad