info@hellomalayali.com
14 NOVEMBER 2019 Thursday 10:45:08
Latest News:
വിമാന യാത്രാക്കൂലിയിൽ അഞ്ചിരട്ടി വർദ്ധന; പ്രവാസികൾ ദുരിതത്തിൽ
വിമാന യാത്രാക്കൂലിയിൽ അഞ്ചിരട്ടി വർദ്ധന; പ്രവാസികൾ ദുരിതത്തിൽ

മധ്യവേനൽ അവധിക്കാലം കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങുന്ന പ്രവാസികളുടെ യാത്ര ദുരിതത്തിൽ. അവധി കഴിഞ്ഞ് പ്രവാസികൾ മടങ്ങുന്ന അവസരം മുതലെടുത്ത് വിമാന കമ്പനികൾ യാത്രാനിരക്ക് അഞ്ചിരട്ടിയിലേറെ വർദ്ധിപ്പിച്ചു.ആഗസ്റ്റ് രണ്ടാം വാരം മുതൽ യുഎഇ, ദോഹ, കുവൈത്ത്, ബഹ്റൈൻ, ദമ്മാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മംഗളുരു എയർപോർട്ടുകളിൽനിന്നുള്ള ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയിലേറെ വർദ്ധിപ്പിച്ചിരുന്നു. 


MORE IN LATEST NEWS...
Right Ad
Right Ad