info@hellomalayali.com
14 NOVEMBER 2019 Thursday 11:27:20
Latest News:
മറിയം.. അവള് വെറുതേ അങ്ങോട്ട് നിന്നാ മതി... അത് തന്നെ ഒരു പെരുന്നാളാ; ആരവങ്ങൾക്കിടയിൽ 'പൊറിഞ്ചു മറിയം ജോസി'ന്റെ ട്രെയ്ലർ പുറത്തിറക്കി മോഹൻലാൽ; അഞ്ച് ലക്ഷത്തിലധികം കാഴ്‌ച്ചക്കാരുമായി ജോഷി ചിത്രത്തിന്റെ ട്രെയിലർ കുതിക്കുന്നു

ജോഷി നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന 'പൊറിഞ്ചു മറിയം ജോസി'ന്റെ ട്രെയിലർ ലോഞ്ചും വ്യത്യസ്ത നിലനിർത്തുന്നതായിരുന്നു.കൊച്ചി ലുലു മാളിൽ ഇതുവരെ നടന്ന എല്ലാത്തരം സിനിമാ പ്രൊമോഷൻ പരിപാടികളെയും ജനപങ്കാളിത്തം കൊണ്ട് മറികടക്കുന്നതായിരുന്നു ജോഷി ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച്. മോഹൻലാൽ നേരിട്ടെത്തി പുറത്തിറക്കിയ ട്രെയിലറിന് പുറമേ 35 ഓളം താരങ്ങൾ ഒരേ സമയം ഫേസ്‌ബുക്കിലൂടെയും ട്രെയിലർ പുറത്തിറക്കി.

MORE IN LATEST NEWS...
Right Ad
Right Ad