info@hellomalayali.com
14 NOVEMBER 2019 Thursday 11:02:11
Latest News:
കീശ കാലിയാക്കി പച്ചക്കറി വില,ഇഞ്ചിയെയും വെളുത്തുള്ളിയെയും തൊട്ടാൽ പൊള്ളും; കീശ കാലിയാക്കി പച്ചക്കറി വില.
കീശ കാലിയാക്കി പച്ചക്കറി വില,ഇഞ്ചിയെയും വെളുത്തുള്ളിയെയും തൊട്ടാൽ പൊള്ളും; കീശ കാലിയാക്കി പച്ചക്കറി വില.

ഓണമെത്തും മുൻപേ വില ഉയര്‍ന്ന് പച്ചക്കറിവിപണി. ഇഞ്ചിക്ക് വില 280 ആയി. വെളുത്തുള്ളി വില 120 ആണ്. മറ്റുപച്ചക്കറി ഇനങ്ങള്‍ക്കും വില ഉയര്‍ന്നു. ഓണനാളുകള്‍ എത്തുന്നതോടെ പച്ചക്കറികള്‍ക്ക് വില ഇനിയും ഉയരുമെന്നാണ് ...
 കച്ചവടക്കാര്‍ പറയുന്നത്.ഓണനാളുകളില്‍ മറുനാടന്‍ വിപണിയെ
ആശ്രയിക്കേണ്ടിവ
രും എന്നാണ് സൂചന.







 


MORE IN LATEST NEWS...
Right Ad
Right Ad