info@hellomalayali.com
14 NOVEMBER 2019 Thursday 11:48:07
Latest News:
സ്വര്‍ണവില കുതിക്കുന്നു; പവന് 28,320 രൂപ
സ്വര്‍ണവില കുതിക്കുന്നു; പവന് 28,320 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വ്വകാല റെക്കോര്‍ഡിൽ. പവന് (22 ക്യാരറ്റ്) 320 രൂപ കൂടി 28,320 രൂപയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 3,540‬ രൂപയാണ് വില. 24 ക്യാരറ്റ് സ്വര്‍ണം പവന് 30,544 രൂപയിലാണ് വ്യാപാരം. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്


MORE IN LATEST NEWS...
Right Ad
Right Ad