info@hellomalayali.com
14 NOVEMBER 2019 Thursday 12:33:51
Latest News:
ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പിവി സിന്ധു സെമിഫൈനലിൽ
ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ പിവി സിന്ധു സെമിഫൈനലിൽ

ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ അഞ്ചാം മെഡൽ ഉറപ്പിച്ച് ഇന്ത്യയുടെ പിവി സിന്ധുസെമിഫൈനലിൽ കടന്നു. ക്വാർട്ടറിൽ ചൈനീസ് തായ് പേയ് താരം തായ് സു യിങിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. വലിയ ടൂർണമെൻറുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള സിന്ധു ഇത്തവണയും പതിവ് തെറ്റിച്ചില്ല. 


MORE IN LATEST NEWS...
Right Ad
Right Ad