info@hellomalayali.com
14 NOVEMBER 2019 Thursday 11:45:03
Latest News:
ചെറുകിട പദ്ധതികളിലെ വിസ മാറ്റാൻ അനുവദിക്കില്ലെന്ന് കുവൈത്ത്
ചെറുകിട പദ്ധതികളിലെ വിസ മാറ്റാൻ അനുവദിക്കില്ലെന്ന് കുവൈത്ത്

ചെറുകിട സംരംഭങ്ങളിലെ വിസ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്ന് മാൻപവർ പബ്ലിക്ക് അതോറിറ്റി. ഇത്തരത്തിൽ വിസ അനുവദിക്കാൻ നീക്കമുണ്ടെന്ന് ചില തദ്ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ച വാർത്തയാണ് അധികൃതർ തള്ളിയിരിക്കുന്നത്. 


MORE IN LATEST NEWS...
Right Ad
Right Ad