info@hellomalayali.com
14 NOVEMBER 2019 Thursday 11:42:15
Latest News:
ഇന്ന് ശ്രീകൃഷ്ണജയന്തിbzbxbbxvzvv
ഇന്ന് ശ്രീകൃഷ്ണജയന്തിbzbxbbxvzvv

ഇന്ന് ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിനം. ശ്രാവണ മാസത്തിലെ അഷ്ടമിരോഹിണി എന്ന അപൂർവ്വ ദിനത്തിലാണ് ശ്രീകൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ അധര്‍മ്മത്തെ ഇല്ലാതാക്കി ധര്‍മ്മം പുനസ്ഥാപിക്കുക എന്നതാണ് ശ്രീകൃഷ്ണ അവതാര ലക്ഷ്യം. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ജന്മാഷ്ടമി എന്നീ പേരുകളിലും ശ്രീകൃഷ്ണ ജയന്തി ദിനം  അറിയപ്പെടുന്നു. 


MORE IN LATEST NEWS...
Right Ad
Right Ad